സംവാദം:പാലക്കാട് ജില്ല
![]() |
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പാലക്കാട് ജില്ല എന്ന ഈ ലേഖനം. |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
ഇഗ്ലീഷ് വിക്കിയിൽ ഇടുക്കിയാണ് വലിയ ജില്ല എന്ന് കാണുന്നു, ഇതിൽ പാലക്കാടെന്ന് കാണുന്നു, ഏതാണ് ശരി? ഈ ലേഖനത്തിൽ കൂടുതൽ എഴുതാനാണ്
ഇപ്പോൾ പാലക്കാട് ആണ് ഏറ്റവും വലിയ ജില്ല എന്നാണ് എന്റെ അറിവ്. ഇടുക്കിയുടെ കുറച്ച് ഭാഗം കുറച്ചു നാൾ മുൻപ് എറണാകുളത്തോട് ചേർത്തതായി ചെറിയ ഒരു ഓർമ്മ ഉണ്ട്. പക്ഷെ വ്യത്യാസം വലുതായിട്ട് ഒന്നും ഇല്ല. ഏതാണ്ട് 15 ചതുരശ്ര കിലോമീറ്ററിന്റെ വ്യത്യാസം മാത്രം. --Shiju Alex 09:40, 16 നവംബർ 2006 (UTC)
ഇഗ്ലീഷ് വിക്കിയിൽ കണ്ടതാണ്, സിനിമയിലും മറ്റ് മാധ്യമങ്ങളിലും ആ ശൈലി വ്യാപകവുമാണ്, പക്ഷെ അഗീകരിക്കാനാവുന്നതല്ല എന്നുണ്ടെങ്കിൽ മാറ്റാം Abduvallappuzha 09:44, 18 നവംബർ 2006 (UTC)
ഇഡുക്കി ജില്ലയുടെ ഭാഗമായിരുന്ന കുട്ടമ്പുഴ പഞ്ചായത്ത് എറണാകുളം ജില്ലയോട് ചേർത്തപ്പോളാണ് ഏറ്റവും വലിയ ജില്ല പാലക്കാട് ആയത്. ഇപ്പോൾ ഏറ്റവും വലിയ അഞ്ച് ജില്ലകൾ യഥാക്രമം പാലക്കാട്(4,480 km2), ഇഡുക്കി(4,479 km2), മലപ്പുറം(3,550 km2), തൃശ്ശൂർ(3,032 km2), കണ്ണൂർ(2,966 km2). Anoop menon 14:18, 13 ഏപ്രിൽ 2009 (UTC)
ചിത്രം
[തിരുത്തുക]പാലക്കാട് സിവിൽ സ്റ്റേഷന്റെ ഒരു ചിത്രം ഉണ്ട്. അതു പാലക്കാട് ജില്ല എന്ന താളിൽ ചേർക്കണോ അതൊ പാലക്കാട് എന്ന താളിൽ ചേർക്കണോ? -- arkarjun
- രണ്ടിലും ചേർത്തോളൂ അർജുൻ. --Vssun (സുനിൽ) 15:24, 29 ജൂലൈ 2010 (UTC)
ചിത്രങ്ങൽചേർത്തിട്ടുണ്ടെങ്കിലും layout ശരിയായിട്ടില്ല. ആരെങ്കിലും നല്ലപ്പോലെ ആക്കുക. --arkarjun
പുതുപ്പള്ളിത്തെരുവ്
[തിരുത്തുക]പാലക്കാട് ടൌണിലെ ഒരു പ്രദേശമാണ് പുതുപ്പള്ളിത്തെരുവ് ഉൾപ്പെടുന്ന ഭാഗങ്ങൾ. ഇവയെക്കുറിച്ച് എഴുതാൻ ആഗ്രഹിക്കുന്നു. എവിടെയാണ് കണ്ണി ചേർക്കേണ്ഡത്
പാലാക്കാട് ടൌണിലെ പ്രധാന ദേശമാണ് പുതുപ്പള്ളിത്തെരുവ്. ഇതിനെ ക്കുറിച്ച് എഴുതാൻ എവിടെയാണ് കണ്ണിചേർക്കേണ്ദ്ത്
- പാലക്കാട് എന്ന ലേഖനത്തിൽ ചേർക്കൂ. --ജുനൈദ് | Junaid (സംവാദം) 03:34, 14 നവംബർ 2010 (UTC)
ഏറ്റവും വലിയ ജില്ല
[തിരുത്തുക]2006 ലാണ് പാലക്കാട് ഏറ്റവും വലിയ ജില്ലയായത് എന്നു കൊടുത്തിരിക്കുന്നു. 2000 ത്തിലോ 2001 ലോ ആണ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഇടുക്കി ജില്ലയിൽ നിന്നും വേർപ്പെടുത്തി ഏറണാകുളം ജില്ലയോട് ചേർത്തത് (?)
- --SIVARAJ 14:49, 15 ജൂൺ 2012 (UTC)