Jump to content

സംവാദം:പാലയൂർ മഹാദേവക്ഷേത്രം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആവശ്യമില്ലാത്ത തിരുത്തലുകൾ

[തിരുത്തുക]
വർഗ്ഗിയസ്വാഭാവത്തോടെയുള്ള തിരുത്തലുകൾ ചെയ്യുന്നതിനു മുൻപ് ചർച്ച ചെയ്തുമാത്രം തിരുത്തുക.--RajeshUnuppally 07:54, 11 നവംബർ 2021 (UTC)[മറുപടി]
ഇതിൽ തെളിവായി കാണിച്ചിരിക്കുന്നത്, ഒരു ആധികാരികതയും ഇല്ലാത്ത ബൂലോകം പൊലുള്ള (https://boolokam.com/prajeesh-preman-post-about-palayoor-church/284979) വെബ് പേജുകളാണ്. നിലവിൽ ആ ലിങ്കിൽ ബ്ലാങ്ക് പേജു മാത്രമെ ഉളളു.
തിരുത്തലുകൾ നടത്തുന്നവർ ആധികാരികമായ പേജുകൾ മാത്രം ഉപയോഗിച്ച് അവലംബം നൽകി മാത്രം തിരുത്തലുകളൊ, കൂട്ടിചേർക്കലുകളൊ നടത്തുക.--RajeshUnuppally 08:03, 11 നവംബർ 2021 (UTC)[മറുപടി]

വർഗ്ഗീയസ്വാഭാവമുള്ളതും വിശ്വാസയോഗ്യമാല്ലാത്തതുമായ താൾ

[തിരുത്തുക]

Vinayaraj, ഒരു pov ലേഖനം എന്നതിന് അപ്പുറം കാര്യമായ ആധികാരിക തെളിവുകൾ ഒന്നും തന്നെ ഇതിലെ ഭൂരിഭാഗം ഭാഗങ്ങളിലും ഇല്ല. മാത്രമല്ല ഇവിടെ ചേർത്തിരിക്കുന്ന ചിത്രമോ വിവരങ്ങളോ പലതും ഈ ലേഖനവുമായി യാതൊരു ബന്ധവുമില്ലാത്തവയാണ്. കൂടാതെ ഞാൻ ചേർത്ത ഫലകങ്ങൾ താങ്കൾ നീക്കം ചെയ്തു. അത് ഏകപക്ഷീയമായ പ്രവർത്തിയാണ്.Br Ibrahim john (സംവാദം) 02:54, 5 സെപ്റ്റംബർ 2021 (UTC)[മറുപടി]

നിലവിൽ ഉള്ളത് താങ്കളാണ് നീക്കം ചെയ്തത്. വസ്തുതാവിരുദ്ധമയ കാര്യങ്ങൾ ഉണ്ടാവാം, അവ ചൂണ്ടിക്കാണിക്കുക, ചർച്ച ചെയ്യുക. ഏകപക്ഷീയമായി വലിയതോതിൽ ഡാറ്റ നീക്കരുത്.--Vinayaraj (സംവാദം) 05:28, 5 സെപ്റ്റംബർ 2021 (UTC)[മറുപടി]
തെളിവില്ലാത്തതും പ്രത്യക്ഷത്തിൽ തെറ്റിദ്ധാരണാജനകമായതുമായ ഭാഗങ്ങൾ നീക്കം ചെയ്യുന്നതിൽ എന്താണ് തെറ്റ്? എല്ലോറാ ഗുഹാശില്പമാണോ പാലയൂർ ക്ഷേത്രത്തിന്റെ ലേഖനത്തിൽ വേണ്ടത്! മാത്രമല്ല എന്തെങ്കിലും ആധികാരിക സ്രോതസ്സ് ഈ ലേഖനത്തിൽ ഈ വിഷയത്തെ സ്ഥിരീകരിക്കുന്നുണ്ടോ? ചിലർ വിശ്വസിക്കുന്നു, അതുകൊണ്ട് ഉണ്ടായിരിക്കാം എന്നുള്ളത് മാത്രമാണ് ഉള്ളത്. ഒരു മിത്ത് ആയി അംഗീകരിക്കപ്പെടുന്നതിൽ കുഴപ്പമില്ല.Br Ibrahim john (സംവാദം) 05:39, 5 സെപ്റ്റംബർ 2021 (UTC)[മറുപടി]
സ്വീകാര്യമല്ലാത്ത റെഫറൻസുകൾ നീക്കം ചെയ്യുന്നു.(ഭൂലോകം ബ്ലോഗ്) --RajeshUnuppally 07:37, 20 സെപ്റ്റംബർ 2021 (UTC)[മറുപടി]