സംവാദം:പിഷാരടി
ദൃശ്യരൂപം
പിഷാരടി എന്നല്ലേ പൊതുവേ ഉപയോഗിക്കപ്പെടുന്നത്?--Vssun 04:33, 4 സെപ്റ്റംബർ 2008 (UTC)
പിഷാരോടി എന്നു തന്നെയാണ് ശരിയായി ഉപയോഗിക്കേണ്ടത്. പിഷാരോടി സമാജം വെബ് സ്ന്ദർശിക്കുക. Argopal 04:38, 5 സെപ്റ്റംബർ 2008 (UTC)
- ഇംഗ്ലീഷിൽ Pisharody എന്നെഴുതുമെങ്കിലും പിഷാരടി തന്നെയാണ് ശരി. ഭിക്ഷ്വാരടികൾ എന്നതിൽ നിന്നാണ് പിഷാരടി എന്ന വാക്ക് വന്നത്. (കുടുമ പിഴാതോടി എന്ന പരിഹാസ ചരിത്രം പ്രകാരം) പിഴാതോടി എന്ന fake etymology സ്വീകരിച്ച് വേണമെങ്കിൽ പിഷാരോടി എന്ന് വാദിക്കാം. എങ്കിലും പിഷാരടി മതി. അതാണ് ശരി. --Naveen Sankar 03:40, 16 ജൂൺ 2009 (UTC)
ഇവിടെ ഒരു പഴയകാല റെഫറൻസ് നോക്കുക. അതിലും പിഷാരടി തന്നെയാണ്. അങ്ങനെ തലക്കെട്ട് മാറ്റുന്നു. --Vssun (സുനിൽ) 08:57, 8 നവംബർ 2011 (UTC)
![]() | ഈ ലേഖനം ബിഷപ്മൂർ കോളജ് വിക്കിപോഷണയജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
- എല്ലാ ജാതിലേഖനങ്ങളിൽ നിന്നും പ്രശസ്തരുടെ പേരുകൾ നീക്കം ചെയ്തതുപോലെ ഇവിടെയും ചെയ്യുന്നു--Vinayaraj (സംവാദം) 02:10, 20 ഫെബ്രുവരി 2018 (UTC)