Jump to content

സംവാദം:പി. കമാൽ കുട്ടി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സംസ്ഥാന ഇലക്ഷൻ കമ്മീഷനായിരുന്ന ഒരു വ്യക്തിക്ക് വേണ്ടി താൾ വേണോ? അതോ, ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ പോലെ ഒരു സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ താൾ നിർമിച്ചു അതിൽ ചേർത്താൽ മതിയോ? - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 12:22, 15 ഏപ്രിൽ 2013 (UTC)[മറുപടി]

വർഗ്ഗം--റോജി പാലാ (സംവാദം) 12:57, 15 ഏപ്രിൽ 2013 (UTC)[മറുപടി]

ഉള്ളടക്കം ശുഷ്കമായ സ്ഥിതിക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന താൾ നിർമിച്ച് അതിൽ കമ്മീഷണർമാരുടെ ഒരു പട്ടികയുണ്ടാക്കി അതിൽ ചേർത്താൽ മതി എന്ന് അഭിപ്രായപ്പെടുന്നു. അധവാ വ്യക്തിക്ക് സ്വന്തമായി താളുണ്ടാക്കാൻ തക്ക ഉള്ളടക്കവും ശ്രദ്ധേയത തെളിയിക്കുന്ന സ്രോതസ്സുകളും വരുകയാണെങ്കിൽ ഭാവിയിൽ വിഭജിച്ച് പുതിയ താളുണ്ടാക്കാവുന്നതാണ്. --അജയ് ബാലചന്ദ്രൻ (സംവാദം) 14:21, 15 ഏപ്രിൽ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പി._കമാൽ_കുട്ടി&oldid=1727243" എന്ന താളിൽനിന്ന് ശേഖരിച്ചത്