സംവാദം:പി. പൽപ്പു
ദൃശ്യരൂപം
ഡോ. പല്പു എന്ന് കൺവെൻഷൻ അനുവദിക്കുന്നുണോ? --ചള്ളിയാൻ ♫ ♫ 07:44, 22 നവംബർ 2007 (UTC)
- മെഡിക്കൽ പരീക്ഷയിൽ രണ്ടാമനായി എത്തി എന്നാണ് ചില ഗ്രന്ഥങ്ങളിൽ കാണുന്നത്. 4 മനായി എന്നത് എവിടെ നിന്നാണ് എന്നറിഞ്ഞാൽ കൊള്ളാം. --ചള്ളിയാൻ ♫ ♫ 08:15, 22 നവംബർ 2007 (UTC)
"സർക്കാരിൽ ഒരു ഡോക്ടർ ആയി സേവനം തുടങ്ങി. മാസം 100 രൂപാ ശമ്പളത്തിലായിരുന്നു ആദ്യത്തെ ജോലി." ആദ്യ ജോലി മദ്രാസ് സർക്കാറിന്റെ കീഴിൽ വാക്സിൻ സൂപ്രണ്ടായിട്ടായിരുന്നു. 70 രൂപയായിരുന്നു ശമ്പളം. മറിച്ചായിരുന്നു എന്നതിന് റഫറൻസ് തരാമോ.--ചള്ളിയാൻ ♫ ♫ 08:28, 22 നവംബർ 2007 (UTC)
- വിക്കിയിൽ തലക്കെട്ടിൽ ഡോ,പ്രൊഫ,സർ ഇതൊക്കെ കൊടുക്കാമോ?. ഇംഗ്ലീഷ് വിക്കിയിൽ അങ്ങനെ ഒന്നും കാണുന്നില്ല.--അഭി 08:07, 12 ഏപ്രിൽ 2008 (UTC)
--പല്പു എന്നാക്കിയിട്ടുണ്ട്--അനൂപൻ 13:43, 12 ഏപ്രിൽ 2008 (UTC)
Citations required.
[തിരുത്തുക]The article is like a story - fact or fiction?
As to the word 'Dr.', actually in English Wikipedia all kinds of honourifics had been banned. However, words like Mahatma, Swamy, Guru &c. had to be allowed due to the pressure from the Indian academic groups.