സംവാദം:പീപ്പിൾ ടി.വി.
ദൃശ്യരൂപം
സാരഥികൾ എന്ന തലക്കെട്ടിനു താഴെ ചാനലിലെ പ്രവര്ത്തകരെ മുഴുവൻ തിരുകിക്കയറ്റേണ്ടതുണ്ടോ. ചീഫ് റിപ്പോർട്ടർ, സീനിയർ റിപ്പോർട്ടർ എന്നിവയൊന്നും ഏതായാലും ചാനൽ നടത്തപ്പിലെ പ്രധാന തസ്തികകളുമല്ലല്ലോ.മൻജിത് കൈനി 04:05, 1 ഒക്ടോബർ 2007 (UTC)