സംവാദം:പുരാതന ഐബീരിയ
ദൃശ്യരൂപം
ഇന്ന് ഐബീരിയ എന്നറിയപ്പെടുന്നത്, ഈ ലേഖനത്തിൽ പ്രതിപാദിക്കുന്ന പ്രദേശത്തെയല്ലാത്തതിനാൽ, ഈ ലേഖനത്തിന്റെ തലക്കെട്ട് ഇംഗ്ലീഷ് വിക്കിയിലേതുപോലെ കോക്കാസിയൻ ഐബീരിയ എന്നോ, പുരാതന ഐബീരിയ എന്നോ മാറ്റുന്നത് നല്ലതല്ലേ? --Vssun 02:26, 17 മേയ് 2010 (UTC)
പുരാതന ഐബീരിയ എന്നാക്കി തലക്കെട്ടു മാറ്റാവുന്നതേയുള്ളു. അതാണു ശരിയും. --Babug** 05:22, 17 മേയ് 2010 (UTC)
Done --Vssun 05:33, 17 മേയ് 2010 (UTC)