സംവാദം:പുലിമുട്ട്
ദൃശ്യരൂപം
തരംഗരോധി എന്ന പ്രോയോഗം തന്നെ കേരളത്തിലില്ല. പുലിമുട്ട് പ്രാദേശികമായ ഒരു പ്രയോഗവും സാങ്കേതികവിദ്യയുമാണ്. അതുകൊണ്ട് പുലിമുട്ട് ഒരു പ്രത്യേകലേഖനമായിതുടരണമെന്ന് ആശിക്കുന്നു. —ഈ തിരുത്തൽ നടത്തിയത് 117.201.193.135 (സംവാദം • സംഭാവനകൾ)
ലയിപ്പിച്ചശേഷം പുലിമുട്ട് എന്ന പേര് പ്രധാന ലേഖനമായും തരംതരോധി തിരിച്ചുവിടലായും നിലനിർത്താം. --അജയ് ബാലചന്ദ്രൻ (സംവാദം) 11:12, 29 ഏപ്രിൽ 2013 (UTC)