സംവാദം:പുല്ലാട്
ദൃശ്യരൂപം
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് പുല്ലാട് എന്ന ഈ ലേഖനം. | |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
സെൻസസ് തെളിവ്
[തിരുത്തുക]2011 സെൻസസ് പ്രകാരം 26,000 ആണ് ഇവിടുത്തെ ജനസംഖ്യ എന്നും പുല്ലാട്ടെ സാക്ഷരത 97.10 % ആണ് എന്നും നൽകിയിട്ടുണ്ട്. എന്നാൽ തെളിവ് കോയിപ്രം ഗ്രാമത്തിൻ്റെ സെൻസസ് ഡാറ്റയാണ്. ആ ഗ്രാമത്തിലെ ജനസംഖ്യ 26000 ആണ്. അവിടുത്തെ ഒരു ചെറിയ പ്രദേശം മാത്രമാണോ പുല്ലാട് എന്ന് സംശയമുണ്ട്. Ajeeshkumar4u (സംവാദം) 10:47, 1 ജൂൺ 2022 (UTC)