സംവാദം:പുള്ളിപ്പുലി
ദൃശ്യരൂപം
കരിംപുലി
[തിരുത്തുക]ലേഖനത്തിലെ "പുള്ളിപുലികളിലെ ആൺ വർഗ്ഗത്തിന് കറുത്ത നിറത്തിൽ വളരെ ചെറിയ പുള്ളികൾ ആയതിനാൽ ഇവയെ കരിംപുലി എന്ന് വിളിക്കപെടുന്നു." എന്ന വാചകം വസ്തുത ആണോ? അവലംബം കാണുന്നുമില്ല. --ഹരി (സംവാദം) 13:22, 15 മാർച്ച് 2021 (UTC)
- തിരുത്തിയിട്ടുണ്ട് - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 17:02, 15 മാർച്ച് 2021 (UTC)