Jump to content

സംവാദം:പൂക്കൂട

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിന് പറ്റിയ ഇംഗ്ലീഷ് ഇന്റർവിക്കി നിലവിലുണ്ടോ? --Vssun 09:36, 16 ഒക്ടോബർ 2009 (UTC)[മറുപടി]

ഇവിടെ നോക്കിയപ്പോൾ w:Flower vase ആണ് അനുയോജ്യമെന്നു തോന്നുന്നു. Flower vase-ന്‌ മലയാളം എന്താണ്‌?--ഷാജി 14:19, 16 ഒക്ടോബർ 2009 (UTC)[മറുപടി]

പ്രത്യേകിച്ച് മലയാളം എന്തെങ്കിലുമുണ്ടോ എന്നറിയില്ല. പിന്നെ ഫ്ലവർവേസ് പൂ പറിക്കാനായി കൊണ്ടുപോകാറില്ലല്ലോ.. തൽക്കാലം ഇന്റർവിക്കിയില്ല്ലാതെ കിടക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. --Vssun 11:27, 17 ഒക്ടോബർ 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പൂക്കൂട&oldid=674411" എന്ന താളിൽനിന്ന് ശേഖരിച്ചത്