സംവാദം:പൂവം, കണ്ണൂർ ജില്ല
ദൃശ്യരൂപം
പൂവം എന്നു പേരുള്ള ഒരു സസ്യം കൂടിയുണ്ടല്ലോ ??--സുഗീഷ് 18:03, 6 നവംബർ 2011 (UTC)
- ഉണ്ട്. പൂവം എന്ന മരം സ്ഥിതിചെയ്യുന്നതിനാലാണ് ഈ സ്ഥലത്തിന് ഈ പേര് ലഭിച്ചത്. സസ്യത്തിന്റെ താൾ നിലവിലില്ലല്ലോ.. :( --വൈശാഖ് കല്ലൂർ 10:55, 7 നവംബർ 2011 (UTC)
- ദാണ്ടെ ഒന്നു തുടങ്ങിയിട്ടിട്ടുണ്ട് പൂവ്വം_(മരം).--മനോജ് .കെ 12:19, 7 നവംബർ 2011 (UTC)