സംവാദം:പെട്ടിമുടി ദുരന്തം
ദൃശ്യരൂപം
ലയിപ്പിക്കൽ
[തിരുത്തുക]പ്രതിപാദ്യവിഷയം ഒന്നുതന്നെയായതിനാൽ രാജമല മണ്ണിടിച്ചിൽ, രാജമല ദുരന്തം എന്നിവ ഇതിലേക്ക് ലയിപ്പിക്കാവുന്നതാണ്.--ജോസഫ് 19:25, 9 ഓഗസ്റ്റ് 2020 (UTC)
- ലയിപ്പിക്കാവുന്നതാണ്.-ഷാജി (സംവാദം) 02:10, 10 ഓഗസ്റ്റ് 2020 (UTC)
- മൂന്നു ലേഖനങ്ങളും ലയിപ്പിക്കാവുന്നതാണ്--Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:57, 10 ഓഗസ്റ്റ് 2020 (UTC)
- ആദ്യം സൃഷ്ടിച്ചത് രാജമല ദുരന്തം ആണ്. അതിനാൽ ഇതിലേക്ക് വേണം ലയിപ്പിക്കാൻ.--റോജി പാലാ (സംവാദം) 11:14, 10 ഓഗസ്റ്റ് 2020 (UTC)
--സുഗീഷ് (സംവാദം) 11:28, 10 ഓഗസ്റ്റ് 2020 (UTC)
- @Rojypala:
യോജിക്കുന്നു.--ജോസഫ് 13:55, 10 ഓഗസ്റ്റ് 2020 (UTC)
ചിത്രങ്ങൾ
[തിരുത്തുക]@Fotokannan: ലേഖനത്തിലെ ഫോട്ടോകൾക്ക് പകർപ്പവകാശ പ്രശ്നം ഉണ്ടല്ലോ? വാട്ടർ മാർക്കിലെ ആളെ വിളിച്ചപ്പോൾ അയാളല്ല അപ്‌ലോഡ് ചെയ്തിരിക്കുന്നത്.--റോജി പാലാ (സംവാദം) 11:36, 10 ഓഗസ്റ്റ് 2020 (UTC)
- ഇപ്പഴാ കണ്ടത്. ഒഴിവാക്കി --കണ്ണൻഷൺമുഖം (സംവാദം) 12:59, 10 ഓഗസ്റ്റ് 2020 (UTC)