സംവാദം:പെരുമ്പടപ്പു സ്വരൂപം
ദൃശ്യരൂപം
പെരുമ്പടപ്പ് പുത്തൻ പളളി ജാറം സർപ്പവിഷം,പേപ്പട്ടി നിഷനിവാരണം ആഗ്രഹസഫലീകരണം,മറാവ്യാധികൾ,മഹാരോഗങ്ങൾ ഇവകളിൽ അൽഭുദ സിധിയുളള ജാറം എന്നാണ് പറയുന്നത്.... നബി(സ)പറഞ്ഞത് നിങ്ങൾ اللهപ്രാത്തിക്കുക എന്നാണ്..
പെരുമ്പടപ്പ് പുത്തൻപള്ളി ജാറവും പെരുമ്പടപ്പ് സ്വരൂപവും ബന്ധമുള്ളതല്ല--വിചാരം 14:59, 22 ജൂലൈ 2010 (UTC)
കൊച്ചി രാജ്യം
[തിരുത്തുക]കൊച്ചി രാജ്യം എന്നതിനെ ഈ താളിലേക്ക് തിരിച്ചുവിടട്ടേ? --Vssun 11:04, 16 ജനുവരി 2010 (UTC)
എന്ന്?
[തിരുത്തുക][എന്ന്?] - ആമുഖത്തിൽ ഒരു കാലത്ത് എന്നു പറഞ്ഞതിനു് വിശദീകരണമായി താഴെയുള്ള വിശദമായ ചരിത്രത്തിലെ വന്നേരിക്കൊട്ടാരം ആസ്ഥാനമായിരുന്ന കാലത്തെ (13-ആം ശതകം) ഖണ്ഡിക വായിച്ചുനോക്കുക. :) ViswaPrabha (വിശ്വപ്രഭ) (സംവാദം) 16:51, 28 മേയ് 2012 (UTC)
- അപ്പോൾ, പതിമൂന്നാം നൂറ്റാണ്ടുവരെ എന്ന് ആമുഖത്തിൽ ചേർത്താൽ മതി. --Vssun (സംവാദം) 01:09, 29 മേയ് 2012 (UTC)
- അതും കൃത്യമാവണമെന്നില്ല. ഉപന്യാസശുദ്ധിയ്ക്കുവേണ്ടിയാണു് ആമുഖത്തിൽ ആ 'ഒരു കാലത്തു്' ചേർത്തിട്ടുള്ളതു്. എന്തായാലും പെരുമ്പടപ്പു സ്വരൂപത്തിന്റെ വ്യാപ്തി കഴിഞ്ഞ രണ്ടുമാസമായി എന്റെ പ്രധാന പഠനവിഷയമാണു്. അതുകൊണ്ടു് കൂടുതൽ വിശദമായി പിന്നെ തിരുത്താം. ViswaPrabha (വിശ്വപ്രഭ) (സംവാദം) 05:06, 29 മേയ് 2012 (UTC)