സംവാദം:പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ
ദൃശ്യരൂപം
പോളാർ ഉപഗ്രഹ വിക്ഷേപണ വാഹനം എന്നാക്കിയാലോ? (മലയാളീകരണം കൂടിപ്പോയോ?) സജിത്ത് വി കെ 04:27, 8 മാർച്ച് 2007 (UTC)
അതുവേണ്ട സജിത്തെ! പി.എസ്.എൽ.വി എന്ന പേരിൽ ഒരു മാറ്റം വരുന്നതിനു തുല്ല്യമായിക്കും -- ജിഗേഷ് ►സന്ദേശങ്ങൾ 05:03, 8 മാർച്ച് 2007 (UTC)
പോളാർ ഉപഗ്രഹ വിക്ഷേപണ വാഹനം എന്നതിൽ നിന്ന് ഒരു റീഡയറക്ട് ഇട്ടാലോ? ലിജു മൂലയിൽ 13:05, 8 മാർച്ച് 2007 (UTC)
- പൂർണമായി മലയാളത്തിലാക്കണമെങ്കിൽ ധ്രുവീയ ഉപഗ്രഹവിക്ഷേപണ വാഹനം എന്നാക്കണം.. :) --Vssun 16:44, 8 മാർച്ച് 2007 (UTC)