Jump to content

സംവാദം:പോൾ സെസ്സാൻ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഞാൻ സെർച്ച്‌ ചെയ്തപ്പോൾ ഈ താൾ കണ്ടില്ല. ഇതിൽ ഏതാണ് നിലനിർത്തേണ്ടത്? ഒന്ന് ഗൂഗിളിൽ പരതിനോക്കിയാൽ ഈ ഫ്രഞ്ച് പേര് സെസാൻ എന്നും സെസ്സാൻ എന്നും മലയാളത്തിൽ ഉപയോഗിച്ചിട്ടുണ്ട്. അഭിപ്രായങ്ങൾക്ക് സ്വാഗതം. പനിനീർപ്പൂവ് (സംവാദം) 03:30, 8 മേയ് 2014 (UTC)[മറുപടി]

ലയിപ്പിക്കുന്നു. പേരിന്റെ കാര്യം പിന്നീട് തീരുമാനിക്കാവുന്നതാണ്. --അജയ് (സംവാദം) 14:53, 20 മേയ് 2014 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പോൾ_സെസ്സാൻ&oldid=1948631" എന്ന താളിൽനിന്ന് ശേഖരിച്ചത്