Jump to content

സംവാദം:പ്രഥമശുശ്രൂഷ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രാഥമിക ശുശ്രൂഷ എന്ന താൾ Basic life support നെ കുറിച്ചുള്ളതാണ്.പ്രഥമശുശ്രൂഷ എന്നാൽ First aid.രണ്ടിനും ഇംഗ്ലീഷ് വിക്കിയിൽ പ്രത്യേകം താളുകൾ ഉണ്ട്.നിജിൽ പറയൂ 15:08, 6 മാർച്ച് 2013 (UTC)[മറുപടി]

float കൊള്ളാം , പക്ഷെ "പ്രാഥമിക ശുശ്രൂഷ"യുടെ തലക്കെട്ട് "പ്രാഥമിക ജീവൻ രക്ഷാ ശുശ്രൂഷ" എന്ന് മാറ്റിക്കൂടെ? -- Raghith 06:49, 7 മാർച്ച് 2013 (UTC)[മറുപടി]
Basic life support ന്റെ ശരിയായ മലയാളം പരിഭാഷ എന്തെന്നറിയാത്തതിനാൽ മാറ്റിയില്ല.ഇനി ലയനത്തിന്റെ ആവശ്യമില്ലെന്നു കരുതുന്നു.നിജിൽ പറയൂ 15:38, 7 മാർച്ച് 2013 (UTC)[മറുപടി]

ലയനനിർദ്ദേശം നീക്കുന്നു.--അജയ് ബാലചന്ദ്രൻ (സംവാദം) 11:44, 29 ഏപ്രിൽ 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പ്രഥമശുശ്രൂഷ&oldid=1739375" എന്ന താളിൽനിന്ന് ശേഖരിച്ചത്