സംവാദം:പ്രാഥമിക വർണ്ണങ്ങൾ
ദൃശ്യരൂപം
നീലക്കു പകരം വയലെറ്റ് ഉപയൊഗിചു നോക്കിയാൽ (RGV)? ദൃശ്യപ്രകാശത്തിന്റെ മുഴുവൻ വർണരാജിയും ഉൽക്കൊള്ളണമെങ്കിൽ വയലെറ്റിൽ തുടങ്ങി ചുവപ്പിൽ അവസാനിക്കേണ്ടേ? വയലറ്റിനു പകരം മജെന്റയുടെ ഒരു ഷേഡ് അല്ലേ ഇപ്പോൾ ഉപയോഗിക്കുന്നത്? അനൂപ് മനക്കലാത്ത് (സംവാദം) 05:26, 12 സെപ്റ്റംബർ 2022 (UTC)