ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:പ്രിയങ്ക രാധാകൃഷ്ണൻ

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആദ്യകാലജീവിതവും പ്രവർത്തനങ്ങളും എന്ന ഉപതലക്കെട്ടിൽപ്പറയുന്ന //പ്രിയങ്കയുടെ മുതുമുത്തച്ഛൻ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിൽ സജീവമായി പ്രവർത്തിച്ചിരുന്ന ആളും കേരളസംസ്ഥാനം രൂപവൽക്കരിക്കുന്നതിൽ വലിയ പങ്കുവഹിച്ചിരുന്ന ആളുമാണ്.[4]// എന്ന വ്യക്തി ആരാണെന്ന് വ്യക്തമാവുന്നില്ല. അവലംബം കണ്ണിയും നിലവിലില്ല. ധാരണയുള്ളവർ, ഇക്കാര്യമൊന്ന് പരിഹരിക്കാമോ? --Vijayan Rajapuram {വിജയൻ രാജപുരം} 02:43, 4 നവംബർ 2020 (UTC)[മറുപടി]

Vijayanrajapuram പരിഹരിച്ചു Ajeeshkumar4u (സംവാദം) 03:53, 4 നവംബർ 2020 (UTC)[മറുപടി]