സംവാദം:പ്രിയ എ.എസ്.
ദൃശ്യരൂപം
കഥക്കുള്ള -കഥയ്ക്കുള്ള ഇവയിൽ ഏതാണ് കൂടുതൽ സ്വീകാര്യം?,നിങ്ങൽ വടക്കൻ ജില്ലകളിൽ നിന്നുള്ളയാളല്ലെങ്കിൽ കഥയ്ക്ക് എന്ന രൂപം മാത്രമേ സ്വീകാര്യമായിക്കരുതാനിടയുള്ളൂ. പക്ഷേ അതുകൊണ്ടു മാത്രം മറ്റേത് തെറ്റെന്നു പറയാനാകില്ലല്ലോ? വടക്കിന്റേയും തെക്കിന്റേയും നടുക്കുള്ള ഇടം അവിടെയാണ് ശരി തേടേണ്ടത്, കേ.പാ. കഥയ്ക്ക് എന്ന രൂപത്തെ ശരിയെന്നു വിധിക്കും ,പക്ഷേ---. വരട്ടെ എല്ലാവരെയും കേൾക്കാം--117.242.197.245 10:27, 23 മേയ് 2013 (UTC)