സംവാദം:പൗർണ്ണമി
ചന്ദ്രന്റെ പ്രകാശിതമല്ലാത്ത ഭാഗം ഭൂമിക്ക് എതിരായി വരുന്ന ദിനമാണ് പൌർണ്ണമി അഥവാ വെളുത്തവാവ്. എന്ത് വഡ്ഢിത്തമാണ് ഈ എഴുതി വച്ചിരിക്കുന്നത്?--78.93.146.36 13:28, 15 ജൂൺ 2008 (UTC)
- ഐ.പി പറഞ്ഞതു നേരാ..
Full moon is a lunar phase that occurs when the Moon is on the opposite side of the Earth from the Sun. More precisely, a full moon occurs when the geocentric apparent longitudes of the Sun and Moon differ by 180 degrees; the Moon is then in opposition with the Sun.[1] At this time, as seen by viewers on Earth, the hemisphere of the Moon that is facing the earth (the near side) is fully illuminated by the Sun and appears round. Only during a full moon is the opposite hemisphere of the Moon, which is not visible from Earth (the far side), completely unilluminated.
ഇതെങ്ങനെ മലയാളത്തിലാക്കും ? --ടക്സ് എന്ന പെൻഗ്വിൻ 13:51, 15 ജൂൺ 2008 (UTC)
ഈ ലേഖനം തുടങ്ങിയ ആൾ അയാളുടെ പേരു അന്വർത്ഥമാക്കുന്നു. --Shiju Alex|ഷിജു അലക്സ് 09:07, 5 ജൂലൈ 2008 (UTC)