സംവാദം:ഫയറിംഗ് സ്ക്വാഡുപയോഗിച്ചുള്ള വധശിക്ഷ
ദൃശ്യരൂപം
ഈ താൾ പൂർണ്ണമായോ ഭാഗികമായോ ഇംഗ്ലീഷ് വിക്കിപീഡിയയിലെ « Execution by firing squad » എന്ന താളിന്റെ തർജ്ജമയായി നിർമ്മിച്ചതാണ്. ആ താളിന്റെ എഴുത്തുകാരുടെ പട്ടിക കാണാൻ നാൾവഴി സന്ദർശിക്കുക. |
സെബാസ്റ്റ്യൻ പുണ്യവാളനെപ്പറ്റിയുള്ള ഭാഗം
[തിരുത്തുക]ഈ വ്യത്യാസം വരുത്താൻ കാരണമെന്താണ്? ഇത്തരം ഒഴിവാക്കലുകൾ നടത്തുന്നതിന് മുൻപ് സംവാദം താളിൽ അതെപ്പറ്റി ചർച്ച ചെയ്യുന്നതാവും അഭികാമ്യം. ഇംഗ്ലീഷ് താളിൽ നിന്നാണ് ഞാൻ ഈ ലേഖനം തർജ്ജമ ചെയ്തത്. തർജ്ജമ ചെയ്ത ഭാഗം താഴെക്കൊടുക്കുന്നു.
“ | Before the introduction of firearms, bows or crossbows were often used — Saint Sebastian is usually depicted as executed by a squad of Roman auxiliary archers in around 288 AD | ” |
--അജയ് ബാലചന്ദ്രൻ (സംവാദം) 16:52, 2 സെപ്റ്റംബർ 2012 (UTC)
സെബാസ്ത്യനോസ് അമ്പേറ്റാണ് മരിച്ചതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുണ്ടായിരുന്ന ഭാഗം മാറ്റിയിട്ടുണ്ട്. --അജയ് ബാലചന്ദ്രൻ (സംവാദം) 19:55, 2 സെപ്റ്റംബർ 2012 (UTC)