സംവാദം:ഫയൽ ട്രാൻസ്ഫർ പ്രോട്ടോകോൾ
ദൃശ്യരൂപം
എഫ്.ടി.പി or എഫ്.റ്റി.പി, T ടി ആണോ, റ്റി ആണോ ??? ദീപു [deepu] 06:56, 13 മേയ് 2010 (UTC)
- സത്യത്തിൽ എഫ്.ഠി.പി. ആയിരിക്കും ശരി ;-) --ജുനൈദ് | Junaid (സംവാദം) 07:40, 13 മേയ് 2010 (UTC)
- അയ്യോ ... ഠി ആണല്ലേ, പറഞ്ഞത് നന്നായി അല്ലെങ്കിൽ അബദ്ധം പറ്റിയേനേ :) ദീപു [deepu] 17:54, 13 മേയ് 2010 (UTC)
എന്റെ അഭിപ്രായത്തിൽ ടി, റ്റി രണ്ടും ഉപയോഗിക്കാം. --Vssun 04:48, 14 മേയ് 2010 (UTC)