സംവാദം:ഫഹദ് ഫാസിൽ
ദൃശ്യരൂപം
ചലച്ചിത്ര അഭിനേതാക്കളേക്കുറിച്ചുള്ള താളുകളുടെ ശ്രദ്ധേയത!!--സുഗീഷ് 20:41, 24 ജൂലൈ 2011 (UTC)
ചിത്രം
[തിരുത്തുക]ഐപ്പി ചേർക്കാൻ ശ്രമിക്കുന്ന ചിത്രം പകർപ്പവകാശ പ്രശ്നമുണ്ടാകാൻ സാധ്യതയുള്ളതാണ്. ആദ്യം അത് കോമ്മൺസിൽ കൃത്യമായി ചേർത്തതിനുശേഷം ഇവിടെ ചേർക്കുന്നതായിരിക്കും നല്ലത്. വീണ്ടും അതേചിത്രം പുനസ്ഥാപിക്കുന്നതിനാൽ ഒരു ദിവസത്തേക്ക് താളിനെ സംരക്ഷിച്ചിരിക്കുന്നു. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 06:35, 17 ജൂൺ 2014 (UTC)