സംവാദം:ഫിലിം വേഗം
ദൃശ്യരൂപം
ഫിലിം വേഗം എന്നു പോരേ. വേഗം എന്നതാണ് വാക്കിന്റെ ശരിയായ രൂപം ബിനു (സംവാദം) 06:39, 10 ഒക്ടോബർ 2012 (UTC)
- രണ്ടും ഒരേ അർഥം അല്ലേ? കൂടുതൽ ചേരുന്നത് വേഗം എന്നാണെങ്കിൽ തലക്കെട്ട് നമുക്ക് മാറ്റാം. :-)--ഹിരുമോൻ (സംവാദം) 06:44, 10 ഒക്ടോബർ 2012 (UTC)
അർത്ഥത്തിന് ഭേദമില്ല രൂപം അത്ര സ്വീകാര്യമല്ല,പരക്കെ ഉപയോഗിക്കുന്നുണ്ടെങ്കിലും. ബിനു (സംവാദം) 06:49, 10 ഒക്ടോബർ 2012 (UTC)
- വോക്കെ.. തലക്കെട്ട് മാറ്റാം..--ഹിരുമോൻ (സംവാദം) 07:01, 10 ഒക്ടോബർ 2012 (UTC)