സംവാദം:ഫിൻലാന്റ്
ദൃശ്യരൂപം
ഫിൻലാന്റ് തീരെ ഗ്രാമീണഭാഷ ആയിപ്പോയി. ഒരു വിജ്ഞാനകോശമാവുമ്പോൾ അച്ചടി ഭാഷയിൽ ഫിൻലാൻഡ് എന്നെഴുതുന്നതല്ലെ ശരി ? Sahir 02:46, 8 ഒക്ടോബർ 2012 (UTC)
- ഉച്ചാരണത്തോട് നീതിപുലർത്തുന്നത് ലാന്റ് തന്നെയല്ലേ? --Vssun (സംവാദം) 03:33, 8 ഒക്ടോബർ 2012 (UTC)
ഏതാനും കുന്നുകളല്ലാതെ, പർവതം എന്ന് പറയാവുന്ന ഒന്ന്, മരുന്നിനെടുക്കാൻ പോലും ഈ രാജ്യത്തില്ല.
[തിരുത്തുക]ഏതാനും കുന്നുകളല്ലാതെ, പർവതം എന്ന് പറയാവുന്ന ഒന്ന്, മരുന്നിനെടുക്കാൻ പോലും ഈ രാജ്യത്തില്ല. തൃപ്തിയായി