Jump to content

സംവാദം:ഫുക്കുയിറാപ്റ്റോർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉപയോക്താവ്:Irvin calicut, ഇംഗ്ലിഷ് വിക്കിയിൽ en:Katsuyamasaurus യെ en:Fukuiraptor ലേക്ക് തിരിച്ചു വിട്ടിരിക്കുന്നു. ഇവിടെ Katsuyamasaurus-ഉം ഇതും പ്രത്യേക ലേഖനമാണ്.--റോജി പാലാ (സംവാദം) 12:06, 23 ഒക്ടോബർ 2016 (UTC)[മറുപടി]

റോജി പാലാ Katsuyamasaurus ഈ ലേഖനത്തിന്റെ പുറത്തേക്കുള്ള കണ്ണി എന്ന ഭാഗം നോക്കാമോ , ഞാൻ നോക്കിയത് വെച്ച് രണ്ടും രണ്ടാക്കാൻ ആണ് സാധ്യത ലേഖനത്തിന്റെ അടിയിൽ നോട്ട് എഴുതിയിട്ടുണ്ട് ദയവായി നോക്കു അഭിപ്രായം പറയു - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:21, 23 ഒക്ടോബർ 2016 (UTC)[മറുപടി]
ഹൗ ഞാനിനി ജാപ്പനീസും പഠിക്കണോ? :)--റോജി പാലാ (സംവാദം) 12:25, 23 ഒക്ടോബർ 2016 (UTC)[മറുപടി]
റോജി പാലാ However, the ulna differs from Fukuiraptor in being straight proximally, with a larger olecranon process and a more prominent and proximally prjecting anteroproximal process. The large olecranon process excludes it from Maniraptoriformes, but more precise affinities within Theropoda are unknown at this time. ഇതാണ് ആ പ്രസക്ത ഭാഗം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 14:20, 23 ഒക്ടോബർ 2016 (UTC)[മറുപടി]