സംവാദം:ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡ്
ദൃശ്യരൂപം
ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്നത് ഇന്ത്യയിലെ ഒരു ഏജൻസിയെക്കുറിച്ചും, ഇന്റർവിക്കി നൽകിയിരിക്കുന്നത് യു.കെയിലെ ഒരു കമ്പനിയെക്കുറിച്ചുമാണല്ലോ? --Vssun (സുനിൽ) 17:17, 1 ഫെബ്രുവരി 2011 (UTC)
- http://www.pplindia.org എന്ന സൈറ്റിലെ വിവരങ്ങളനുസരിച്ച്, ഇത് പകർപ്പവകാശ ഉടമക്കും, ഉപയോക്താക്കൾക്കുമിടയിൽ ഇടനിലക്കാരനായി പ്രവർത്തിക്കുന്ന ഒരു കമ്പനിയാണ്. ഇതേ പേരിൽ യു.കെയിലും ഒരു കമ്പനിയുള്ളതുകൊണ്ട്, തലക്കെട്ടിൽ ഇന്ത്യ എന്ന് കൂട്ടിച്ചേർക്കുന്നതും നന്നായിരിക്കും. --Vssun (സുനിൽ) 17:44, 1 ഫെബ്രുവരി 2011 (UTC)
- ആ ഇന്റർവിക്കിയും നീക്കാം --കിരൺ ഗോപി 18:39, 1 ഫെബ്രുവരി 2011 (UTC)
- Done --Vssun (സുനിൽ) 15:48, 2 ഫെബ്രുവരി 2011 (UTC)
- ആ ഇന്റർവിക്കിയും നീക്കാം --കിരൺ ഗോപി 18:39, 1 ഫെബ്രുവരി 2011 (UTC)