സംവാദം:ഫ്രാൻസ്വാ ത്രൂഫോ
ദൃശ്യരൂപം
ഈ ലേഖനം 2013 -ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി വികസിപ്പിക്കപ്പെട്ടതാണ്. |
François ഉച്ചാരണം ഫ്രാങ്കോയി എന്നല്ലേ?--റോജി പാലാ (സംവാദം) 07:24, 27 ഡിസംബർ 2012 (UTC)
- ഫ്രാൻസ്വാ ആണ് ശരി[1]. കേട്ടുപരിചയവും അതാണ്. --ജേക്കബ് (സംവാദം) 07:27, 27 ഡിസംബർ 2012 (UTC)
- ഇതുപോലെ മറ്റൊന്നാണ് Benoit എന്ന പേരും. പക്ഷേ ഇത് ബെന്വാ എന്നതിനു പുറമേ ബെനോയിറ്റ് എന്നും ഉച്ചാരിക്കുറാണ്ടെന്നു തോന്നുന്നു[2]. --ജേക്കബ് (സംവാദം) 07:30, 27 ഡിസംബർ 2012 (UTC)
ഫ്രാൻസ്വാ ത്രൂഫോ ലയിപ്പിക്കുന്നത്
[തിരുത്തുക]രണ്ടു താളുകളും ഒരു വ്യക്തിയെപ്പറ്റിയുള്ളതാണ്. അതിനാൽ ലയിപ്പിക്കേണ്ടത് ആവശ്യമാണ്.
- ഏതു തലക്കെട്ടാണ് നല്ലത് എന്ന് തീരുമാനിക്കണം.
- ഫ്രാൻസ്വാ ത്രൂഫോ എന്നതാണ് പഴയ താൾ, പക്ഷേ കൂടുതൽ വിവരങ്ങളുള്ളതും തെറ്റുകൾ കുറവുള്ളതും ഈ താളിലാണ്. ഇങ്ങോട്ട് ലയിപ്പിക്കുന്നതിന് എതിരഭിപ്രായമുണ്ടോ? --അജയ് ബാലചന്ദ്രൻ (സംവാദം) 10:07, 31 മേയ് 2013 (UTC)
- ആദ്യതാളിലേക്ക് ലയിപ്പിച്ച് ശരിയായ തലക്കെട്ടിൽ നിലനിർത്തുക.--റോജി പാലാ (സംവാദം) 18:49, 1 ജൂൺ 2013 (UTC)
- ശരി. തൽക്കാലം പുതിയ താൾ തിരിച്ചുവിടലാക്കാം. തലക്കെട്ട് ഏതാണ് നല്ലതെന്ന് പിന്നീട് തീരുമാനിച്ചാലും മതിയല്ലോ? --അജയ് ബാലചന്ദ്രൻ (സംവാദം) 18:53, 1 ജൂൺ 2013 (UTC)