Jump to content

സംവാദം:ഫൽസുമാ മഡഗാസ്കറിൻസിസ്‌

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് വിക്കിയിൽ ഗ്രീൻ ഗെക്കോയെന്ന് ഈ ജീവിയെ പ്രതിപാദിച്ചുകാണുന്നില്ല. കൂടാതെ ഇംഗ്ലീഷ്:  Marlborough green gecko, ഇംഗ്ലീഷ്:  Lewis Pass green gecko, ഇംഗ്ലീഷ്:  West Coast green gecko, ഇംഗ്ലീഷ്:  Auckland green gecko എന്നിവർ ന്യൂസിലന്റ്കാരാണ്. മതിയായ അവലംബങ്ങൾ ചേർത്ത് ലേഖനം വിപൂലീകരിക്കുമല്ലോ ഫാസിൽ--59.96.9.23 08:03, 17 ജൂൺ 2016 (UTC)[മറുപടി]

ഫൽസുമാ മഡഗാസ്കറിൻസിസ്‌ എന്ന് മാറ്റുന്നതാവും ഉചിതം - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 09:51, 26 ജൂൺ 2016 (UTC)[മറുപടി]