Jump to content

സംവാദം:ബൈസിക്കിൾ തീവ്‌സ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • [1] ഇറ്റാലിയൻ നവറിലിസ്റ്റിക് => ഇറ്റാലിയൻ നവറിലിസ്റ്റിക് ആണോ?
  • [2] ഇതേ പേരിൽ ഒരു നോവലുമുള്ളതിനാൽ,‍ തലക്കെട്ട് ബൈസിക്കിൾ തീവ്‌സ് (ചലച്ചിത്രം) എന്നു മാറ്റണോ?

--ഷാജി 12:59, 25 മാർച്ച് 2008 (UTC)[മറുപടി]

  1. നവ റിയലിസ്റ്റിക് തന്നെയാണ്‌.
  2. ആ നോവലിനെക്കുറിച്ച് ഇംഗ്ലീഷ് വിക്കിപീഡിയയിലും ലേഖനമില്ല. പക്ഷേ ബൈസിക്കിൾ തീഫ് എന്നൊരു ബാന്റിനെപ്പറ്റി അവിടെ പറയുന്നുണ്ട്. ആ ലേഖനത്തിന്റെ തലക്കെട്ടിന് അവർ ബ്രാക്കറ്റിൽ ബാന്റ് എന്നു നൽകുകയാണ്‌ ചെയ്തത്. സിനിമക്ക് പേരു മാത്രവും. നമുക്കും ഈ ശൈലി സ്വീകരിക്കാമെന്നു തോന്നുന്നു. പ്രത്യേകിച്ചും ആ നോവലിനെപ്പറ്റി മലയാളത്തിൽ ഒരു ലേഖനം വരാൻ സാധ്യത തുലോം കുറവായതിനാൽ.--അനൂപൻ 13:36, 25 മാർച്ച് 2008 (UTC)[മറുപടി]

ഐ.പി. എഡിറ്റ്[തിരുത്തുക]

ഐ. പി വരുത്തിയ ഈ തിരുത്തൽ ഇങ്ങോട്ട് മാറ്റി . ആരെങ്കിലും ഉറപ്പു വരുത്തുക--അനൂപൻ 07:38, 26 ഏപ്രിൽ 2008 (UTC)[മറുപടി]

പൊല്ലാതവൻ :-) --സാദിക്ക്‌ ഖാലിദ്‌ 07:56, 26 ഏപ്രിൽ 2008 (UTC)[മറുപടി]
ഇത് ബൈസിക്കിൾ തീവ്സിന്റെ റീമേക്ക് അല്ല. ശുദ്ധ വാൻഡലിസം ആണ്. ലോക സിനിമയിലെ ക്ലാസിക്കുകളിൽ ഒന്നായ ബൈസിക്കിൾ തീവ്സ് ഇങ്ങനെയും റീമേക്ക് ചെയ്യാമോ? ഈ അണ്ണന്മാരുടെ ഒരു കാര്യം :) --അനൂപൻ 08:00, 26 ഏപ്രിൽ 2008 (UTC)[മറുപടി]

റീമേക്ക് എന്ന് പറഞ്ഞ് ആ ലോക ക്ലാസിക്കിനെ നിന്ദിക്കരുത്. കഥ മോഷ്ടിച്ചു എന്നൊക്കെ പറഞ്ഞാൽ കുഴപ്പമില്ല. കഥയും മ്യൂസിക്കും അങ്ങനെ പലതും അണ്ണാച്ചികൾ മോഷ്ടിക്കും. സിനിമകളുടേ ലിസ്റ്റ് തുടങ്ങിയാൽ തീരില്ല. ക്ഷമിക്കണം. അതൊന്നുമിവിടെ പറയേണ്ട കാര്യങ്ങല്ലെന്നറിയാം. കണ്ടപ്പോൾ പറഞ്ഞ്പോയതാണ്--അഭി 09:09, 26 ഏപ്രിൽ 2008 (UTC)[മറുപടി]

ലയിപ്പിക്കുക. ലേഘനം സൃഷ്ടിക്കുമ്പൊൾ "ബൈസിക്കിൾ തീവ്‌സ്" എന്ന പേര് ഞാൻ തിരഞ്ഞില്ല. മലയാളത്തിൽ 'സൈക്കിൾ' അല്ലേ ശരിയായ ഉച്ചാരണം? Jose Mathew C (സംവാദം) 06:43, 15 മാർച്ച് 2015 (UTC)[മറുപടി]