സംവാദം:ബോൾട്സ്മാൻ സ്ഥിരാങ്കം
ദൃശ്യരൂപം
ഈ ലേഖനം കൂടുതൽ ദുർഗ്രഹമായ സജ്ഞകൾ ഉൾക്കൊള്ളുന്നു എന്ന ഫലകം കാണുന്നു. എങ്ങനെയാണു ഇത് പരിഹരിക്കേണ്ടത്.വിവരങ്ങൾ കുറച്ച് കൊണ്ടാണോ ഇത് പരിഹരിക്കാൻ ശ്രമിക്കേണ്ടത്. അങ്ങനെ ചെയ്യുന്നത് ഉചിതമാവുമോ? അറിവുള്ളവർ പരഞ്ഞു തരുമെന്നു പ്രതീക്ഷിക്കുന്നു.. നന്ദി :-) ഹരികൃഷ്ണൻ എം എം (സംവാദം) 15:54, 25 ഓഗസ്റ്റ് 2016 (UTC)
- ശാസ്ത്രജ്ഞാനം കുറഞ്ഞവർക്കും കാര്യം ഗ്രഹിക്കാനായി ഭാഷ ഒന്നു ലളിതമാക്കാനാവുമോ എന്നേ ഉദ്ദ്യേശിച്ചുള്ളൂ.--Vinayaraj (സംവാദം) 16:46, 25 ഓഗസ്റ്റ് 2016 (UTC)
തീർച്ചയായും ശ്രമിക്കാം. വിക്കിയിലെ ആരംഭ ലേഖനങ്ങളാണു പരിചയക്കുറവിന്റെ പോരായ്മകൾ ഒരുപാടുണ്ട്. ശാസ്ത്രപദങ്ങൾ ഇംഗ്ലീഷിൽ മാത്രമേ പരിചയമുള്ളൂ. അവയുടെ ലളിതമായ മലയാള പദങ്ങൾ പഠിക്കാൻ ശ്രമിക്കുന്നുണ്ട്.കഴിയുന്നതും വേഗം തന്നെ പോരയ്മകൾ പരിഹരിക്കാൻ ശ്രമിക്കും. വിനയേട്ടനു നന്ദി .തുടർന്നും പോരയ്മകൾ ചൂണ്ടിക്കണിക്കുമെന്നു പ്രതീക്ഷിക്കുന്നു. ഹരികൃഷ്ണൻ എം എം (സംവാദം) 17:23, 25 ഓഗസ്റ്റ് 2016 (UTC).