ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:ബ്ലോഗർ (വെബ്‌സൈറ്റ്)

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലക്കെട്ട് ബ്ലോഗർ എന്നു പോരേ? -അഖിലൻ 05:21, 10 ജൂലൈ 2013 (UTC)[മറുപടി]

ബ്ലോഗ്‌ എഴുതുന്ന ആളെയും ബ്ലോഗർ എന്ന് പറയില്ലേ? അങ്ങനെ ഒരു സംശയം ഉണ്ടാക്കണോ? ബ്ലോഗർ (വെബ്‌ സൈറ്റ്) എന്നുപയോഗിക്കേണ്ടി വരും --പ്രശാന്ത് ആർ (സംവാദം) 05:35, 10 ജൂലൈ 2013 (UTC)[മറുപടി]
തലക്കെട്ടിലെ 'ഡോട്ട് കോം' ഒഴിവാക്കാം എന്നാണുദ്ദേശിച്ചതു്. ബ്ലോഗർ (വെബ്‌സൈറ്റ്) എന്നാകാം. --അഖിലൻ 06:21, 10 ജൂലൈ 2013 (UTC)[മറുപടി]
float --പ്രശാന്ത് ആർ (സംവാദം) 06:34, 10 ജൂലൈ 2013 (UTC)[മറുപടി]