Jump to content

സംവാദം:ബർലിൻ കുഞ്ഞനന്തൻ നായർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വിഭാഗം നേതാക്കളുടെ കണ്ണിലെ കരടായി തീന്നിരിക്കുഅകയാണ് അദ്ദേഹം ഇത്തരം ശൈലികൾ വിക്കിക്ക് നന്നല്ല എന്നു കരുതുന്നു. മാറ്റി എഴുതാൻ ശ്രമിക്കുക. കൂടാതെ മതിയായ അവലംബങ്ങൾ ചേർത്ത് ലേഖനം വികസിപ്പിക്കുക. Rajesh Odayanchal(രാജേഷ്‌ ഒടയഞ്ചാൽ)‌‌ 18:22, 1 ഓഗസ്റ്റ് 2011 (UTC)[മറുപടി]

നമുക്ക് ശരിയാക്കാം--റോജി പാലാ 18:26, 1 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ശ്രദ്ധേയതയുള്ള വ്യക്തിയാണോ?--റോജി പാലാ 07:11, 2 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ശ്രദ്ധേയതയുണ്ടെന്ന് കരുതുന്നു. --Vssun (സുനിൽ) 11:24, 2 ഓഗസ്റ്റ് 2011 (UTC)[മറുപടി]