സംവാദം:ഭക്ര നങ്കൽ അണക്കെട്ട്
ദൃശ്യരൂപം
“ | 740 അടി ഉയരവും 518.25 മീറ്റർ നീളവുമുള്ള ഈ അണക്കെട്ട് ഇന്ത്യയിലെ എറ്റവും വലിയ അണക്കെട്ടായി വിലയിരുത്തപ്പെടുന്നു. | ” |
ഏഷ്യയിലെന്നല്ല ലോകത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ട് ചൈനയിലെ w:Three Gorges Dam ആണ് [1], ഏതു വിധേനമുള്ള ഏറ്റവും വലിയ വൈദ്യുതോല്പാദന നിലയവുമാണത്. വലിപ്പത്തിലും ഉയരത്തിലും ഭക്രാ നങ്കൽ അണക്കെട്ടിനേക്കാൾ വലുതായ കുറേ അണക്കെട്ടുകൾ ഇഷ്ടം പോലെയുണ്ട് w:List of world's tallest dams. --ജുനൈദ് (സംവാദം) 05:31, 23 സെപ്റ്റംബർ 2009 (UTC)
ഭക്രാ അണക്കെട്ട്
[തിരുത്തുക]ഇംഗ്ലീഷ് വിക്കിയെ അവലംബിച്ചപ്പോൾ സംഭവിച്ച അബദ്ധമാണ്.തെറ്റു ചൂൺടിക്കണിച്ചതിനു നന്ദി.പരാമർശം നീക്കിയിരിക്കുന്നു.Noufalom 04:45, 23 സെപ്റ്റംബർ 2009(UTC)