സംവാദം:ഭാരതിദാസൻ
ദൃശ്യരൂപം
ഒരു വ്യക്തിയെപ്പറ്റിത്തന്നെയായതിനാൽ ലയിപ്പിക്കേണ്ടതാണ്. ഏതു പേരാണ് ശരി? --അജയ് ബാലചന്ദ്രൻ (സംവാദം) 07:22, 3 ജൂൺ 2013 (UTC)
തമിഴിൽ பாரதிதாசன் എന്നാണ് എഴുതിയിട്ടുള്ളത്. --അജയ് ബാലചന്ദ്രൻ (സംവാദം) 07:23, 3 ജൂൺ 2013 (UTC)
ഭാരതിദാസൻ തന്നെയാണു ശരി. സംസ്കൃതത്തിൽ നിന്നും മലയാളത്തിനുകിട്ടിയിട്ടുള്ള ദീർഘസമാസശീലം തമിഴിൽ ഇല്ല. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 07:30, 3 ജൂൺ 2013 (UTC)
ലയിപ്പിച്ചു. തലക്കെട്ട് ഭാരതിദാസൻ എന്ന് നിലനിർത്തി. --അജയ് ബാലചന്ദ്രൻ (സംവാദം) 13:36, 11 ജൂൺ 2013 (UTC)