സംവാദം:ഭാൻഗർ
ദൃശ്യരൂപം
വർഗ്ഗം
[തിരുത്തുക]രാജസ്ഥാനിലെ പട്ടണങ്ങൾ എന്ന വർഗ്ഗം ഇവിടെ ചേരുമോ? ഇത് ഉപേക്ഷിക്കപ്പെട്ട പട്ടണമല്ലെ , ജനസംഖ്യ 0 ആണ്. -- Raghith 05:53, 16 സെപ്റ്റംബർ 2011 (UTC)
- രാജസ്ഥാനിലെ ചരിത്രസ്മാരകങ്ങൾ / രാജസ്ഥാനിലെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ - യോജിച്ചത് ഉപയോഗിക്കാം. --Vssun (സുനിൽ) 06:42, 16 സെപ്റ്റംബർ 2011 (UTC)