Jump to content

സംവാദം:ഭിന്നലിംഗർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആണും പെണ്ണുമല്ലാത്തതിനെയാണ് 'നപുംസകം' എന്ന് പറയുന്നത്. ചില മലയാള എഴുത്തുകാർ ഹിജഡകളെ 'നപുംസകം' എന്ന് വിളിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന ഉപവിഭാഗങ്ങളുള്ള അപരലിംഗർ വിഭാഗത്തെ ഒന്നടങ്കം നപുംസകം/ഹിജഡ എന്ന കള്ളിയിലാക്കുന്നത് ശരിയാണെന്ന് തോന്നുന്നില്ല. Kishor.clt (സംവാദം) 08:53, 20 നവംബർ 2014 (UTC)[മറുപടി]

ഭിന്നലിംഗർ എന്ന് പറയുവാൻ ട്രാൻസ് ജെൻഡറിന്റെ ലിംഗത്തിനു എന്തെങ്കിലും കുഴപ്പമുണ്ടോ... നപുംസകം തുടങ്ങിയ വാക്കുകൾ അപമാനിക്കുന്നത് ആണ്. വിക്കിപീഡിയ പോലും ഇത്ര ദുരന്തമോ

നപുംസകം എന്ന പേരിനൊപ്പം ലയിപ്പിക്കുന്നത് കളിയാക്കുന്നതിനും അവഹേളിക്കുന്നതിനും തുല്യമാണ് എന്ന അഭിപ്രായമാണ് എനിക്കുള്ളത്

"https://ml.wikipedia.org/w/index.php?title=സംവാദം:ഭിന്നലിംഗർ&oldid=3065529" എന്ന താളിൽനിന്ന് ശേഖരിച്ചത്