Jump to content

സംവാദം:ഭൗമകേന്ദ്ര ഭ്രമണപഥം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജി.ടി.ഓ.യിൽ

എലിപ്സിന്റെ ഫോക്കസിലാണോ ഭൂമി വരുന്നത്? --Vssun 17:00, 5 നവംബർ 2008 (UTC)[മറുപടി]

അതെ. എല്ലാതരം ഭ്രമണപഥങ്ങളുടേയും നാഥൻ അവയുടെ ഏതെങ്കിലും ഒരു ഫോക്കസിലായിരിക്കും. വൃത്തം പോലും രണ്ടു ഫോക്കസ്സുകളും കൂടി ഒന്നുചേർന്നു് കേന്ദ്രമായി മാറിയ ഒരു ദീർഘവൃത്തമായി വിചാരിക്കാം. ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 04:04, 17 മേയ് 2013 (UTC)[മറുപടി]

കാറ്റഗറികൾ

[തിരുത്തുക]

ഈ ലേഖനത്തിൽ ചേർത്തിരിക്കുന്ന രണ്ടു കാറ്റഗറികളും യോജിച്ചതല്ല. ഭ്രമണപഥങ്ങൾ എന്ന ഒറ്റ കാറ്റഗറി മതിയാകും. ഉപഗ്രഹങ്ങൾ എന്ന കാറ്റഗറി ഇതിന്‌ ഒട്ടും യോജിക്കില്ല. --Vssun 16:45, 6 നവംബർ 2008 (UTC)[മറുപടി]

ഫലകം ശരിപ്പെടുത്തുക

[തിരുത്തുക]

ഇതിലെ ഒരു ഫലകം ഒന്നു ശരിപ്പെടുത്താനുണ്ടു്. ref group list (grouped citation) ആണു് കുഴപ്പക്കാരൻ. ആരെങ്കിലും ഒന്നു നോക്കൂ. :) ഒപ്പു്: വിശ്വപ്രഭViswaPrabhaസം‌വാദം 04:04, 17 മേയ് 2013 (UTC)[മറുപടി]