Jump to content

സംവാദം:മംഗളം (സ്ഥാപനം)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ലേഖനത്തിന്റെ തലക്കെട്ട് മംഗളം(സ്ഥാപനം) എന്നോ മറ്റോ മാറ്റുന്നതല്ലേ ഉചിതം?--പ്രവീൺ:സംവാദം 11:52, 12 ഒക്ടോബർ 2006 (UTC)[മറുപടി]


അതേ പ്രവീൺ എനിക്കും അങ്ങനെ തോന്നുന്നു. മംഗളം പ്രസിദ്ധീകരണ ശാല എന്നോ അല്ലെങ്കിൽ മംഗളം(സ്ഥാപനം) എന്നോ മറ്റോ ആക്കുന്നതാവും ഉചിതം.

 ടക്സ്‌ എന്ന പെന്‌ഗ്വിന്‍   സംവാദം 12:48, 12 ഒക്ടോബർ 2006 (UTC)[മറുപടി]

ഒരു രൂപയായിരുന്നു തുടക്കത്തിലെ വില. ജോയ്‌ തിരുമൂലപുരം എഡിറ്ററും കെ.എം.റോയ്‌ ജനറൽ എഡിറ്ററുമായിരുന്നു. ഒരുലക്ഷത്തിനു മേൽ കോപ്പികളുമായായിരുന്നു തുടക്കമെങ്കിലും വാരികയുടേതു പോലെ ശ്രദ്ധ നേടാൻ കഴിഞ്ഞില്ല. 2001 സെപ്റ്റംബറിൽ പത്രത്തിന്റെ വില ഒന്നര രൂപയാക്കി കുറച്ചു.

ഒരു രൂപ ഒന്നരരൂപയാക്കി കുറക്കുന്നതെങ്ങനെ.. പിന്നീട് വില കൂട്ടിയ കാര്യം എഴുതിയിട്ടില്ല..--Vssun 12:34, 24 മേയ് 2007 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മംഗളം_(സ്ഥാപനം)&oldid=4026296" എന്ന താളിൽനിന്ന് ശേഖരിച്ചത്