സംവാദം:മഞ്ചാടി
ദൃശ്യരൂപം
ടെക്നികൽ ഫലകം
[തിരുത്തുക]ഈ ലേഖനം ദുർഗ്രഹമാം വിധം സാങ്കേതികസംജ്ഞകൾ ഉൾക്കൊള്ളുന്നു. ഈ ലേഖനം കൂടുതൽ ആളുകൾക്ക് പ്രയോജനപ്പെടുന്നതരത്തിൽ പരിഷ്കരിക്കേണ്ടതുണ്ട്
- ഇങ്ങിനെ ഒരു ഫലകം ഇടാൻ മാത്രം ഇതിൽ എന്താണ് സാങ്കേതികസംജ്ഞകൾ?--Rameshng:::Buzz me :) 16:45, 10 ജൂലൈ 2010 (UTC)
- രൂപവിവരണം എന്ന ഭാഗം ദുർഗ്രാഹ്യം തന്നെയാണ്. --Vssun (സുനിൽ) 17:32, 10 ജൂലൈ 2010 (UTC)
- രൂപവിവരണം വായിച്ചപ്പോൾ എതോ പഴയ സാഹിത്യകൃതി പോലെ തോനുന്നു. ലളിതമാക്കിയാൽ നന്ന്. --കിരൺ ഗോപി 17:46, 10 ജൂലൈ 2010 (UTC)
- സാഹിത്യകൃതി എന്നു പറയാനാകില്ല. അവലംബം നൽകിയിരിക്കുന്ന പുസ്തകത്തിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകളാകണം.--റോജി പാലാ (സംവാദം) 08:37, 18 മാർച്ച് 2012 (UTC)