സംവാദം:മടവൂർ വാസുദേവൻ നായർ
ദൃശ്യരൂപം
മടവൂർ വാസുദേവൻനായർ ലയിപ്പിക്കുന്നത്
[തിരുത്തുക]രണ്ട് ലേഖനവും ഒരു വ്യക്തിയെക്കുറിച്ചായതിനാലും ഈ താൾ പഴയതായതിനാലും ഇങ്ങോട്ട് തിരിച്ചുവിടലോടെ ലയിപ്പിക്കുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:17, 24 മേയ് 2013 (UTC)
- - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 06:20, 24 മേയ് 2013 (UTC)
- ഇന്റർ വിക്കി കൊടുക്കാഞ്ഞതിനാൽ കണ്ടിരുന്നില്ല. അപ്പൊ പിന്നെ രണ്ടാമത് ഇവിടെ സെർച്ച് ചെയ്യാനും നിന്നില്ലെന്നൊരു അബദ്ധം പറ്റി. :)--മനോജ് .കെ (സംവാദം) 06:49, 24 മേയ് 2013 (UTC)