സംവാദം:മണിയനീച്ച
ദൃശ്യരൂപം
സാധാരണഈച്ച യിലും അല്പം കൂടെ വലുപ്പമുള്ള തിളങ്ങുന്ന നീലയോ,പച്ചയോ ഒക്കെ നിറമുള്ള ഈച്ചകളെ പൊതുവായി പറയുന്ന പേരാണ് മണിയനീച്ച അഥവാ മാണികണ്ഡനീച്ച. ഇംഗ്ലീഷിൽ ഇതിനെ ബ്ലാക്ക് സോൾജിയർ ഫ്ലൈ എന്നു വിളിക്കുന്നു. കൃത്യമായി വർഗീകരിക്കുക അസാധ്യമാവും.കാലിഫോറിഡൈ/ഡി കുടുംബത്തിലെ ഇപ്പറയുന്ന സവിശേഷതകളുള്ള അംഗങ്ങളെ പൊതുവെ മണിയനീച്ച അഥവാ മാണികണ്ഡനീച്ച എന്നു വിളിക്കാം -- Vengolis (സംവാദം) 02:45, 18 ഏപ്രിൽ 2014 (UTC)