സംവാദം:മണ്ണാത്തിപ്പുള്ള്
എന്താണ് ഈ താളിലെ പ്രശ്നം.. കൈപ്പള്ളി ദയവായി പ്രതികരിക്കുക..--Vssun 17:40, 30 മേയ് 2007 (UTC)
- What's going on here?. Seems like an edit war. It is high time an admin should interfere. മൻജിത് കൈനി 18:19, 30 മേയ് 2007 (UTC)
This is a magpie robin
[തിരുത്തുക]I had erroneously added the Taxo box under the wrong head.
After repeated attemts to rectify my own mistake some one seems to insist that this is a ചിന്നക്കൊക്ക് (Still trying to identify which particular species is given this rather ambiguous name) ചിന്നക്കൊക്ക് simply means small stork/crane/heron it could be any one at least four seperate species in the Ardeidae family.
I also don' think Its exactly an edit war either.
തൽക്കാല താളിന്റെ പേര് Magpie Robin എന്നാക്കി മാറ്റിയിട്ടുണ്ട്. മലയാളം പേർ കിട്ടുമ്പോൾ താളിന്റെ പേരും അതാക്കാം. അതു വരെ കന്ണ്ടന്റ് എന്തെങ്കിലും ഉണ്ടെങ്കിൽ ഈ ലേഖനത്തിൽ ചേർക്കുക--Shiju Alex 05:22, 31 മേയ് 2007 (UTC)
മണ്ണാത്തിപ്പുള്ള് എന്ന താൾ
[തിരുത്തുക]Magpie Robin എന്ന പക്ഷി തന്നെയാണു മണ്ണാത്തിപ്പുള്ള് ഈ താളു് delete ചെയ്യാം
മണ്ണാത്തിപ്പുള്ള് ഓറിയെന്റൽ മാഗ്പൈ റോബിൻ ആണ് --ചള്ളിയാൻ ♫ ♫ 10:29, 10 ജനുവരി 2008 (UTC)
പേരിന്റെ പ്രശ്നം
[തിരുത്തുക]മാഗ്പൈ റോബിനുകൾ പലതരം ഉണ്ട്. അതിലെ ഓറിയെന്റൽ വകുപ്പാണ് മണ്ണാത്തി. (Oriental Magpie Robin, Copsychus saularis ) ഇതര ഭാഷാ ലിങ്കുകളും പേരും മാറ്റുന്നുണ്ട്. --ചള്ളിയാൻ ♫ ♫ 10:32, 10 ജനുവരി 2008 (UTC)
വക്കീൽ പക്ഷി എന്നും പേരുണ്ടോ ഇതിന്? --ചള്ളിയാൻ ♫ ♫ 16:31, 12 ജനുവരി 2008 (UTC)
കുരുവി എന്ന് വിളിക്കുന്ന പക്ഷിയാണോ ഈ മണ്ണാത്തിപുള്ൾ ഒരു സംശയം Backer 12:31, 19 ജനുവരി 2008 (UTC)
മണ്ണാത്തിപ്പുള്ള് ..???
[തിരുത്തുക]ഇത് തുത്തുകുലുക്കി, തുത്തുകുണുക്കി എന്നൊക്കെ നാട്ടിൻപുറങ്ങളിൽ അറിയപ്പെടുന്ന പക്ഷിയല്ലേ..?? മണ്ണാത്തിപ്പുള്ള് ചാരനിറമുള്ള കരിയിലപ്പിട എന്നു വിളിക്കുന്ന തരം കൂട്ടമായി കാണപ്പെടുന്നവയല്ലെ ? ദീപു [deepu] 05:02, 13 ഒക്ടോബർ 2009 (UTC)
വാലാട്ടിക്കിളി എന്ന് പറയുന്ന പക്ഷിയും ഇതു തന്നെയാണോ?--Subeesh Talk 06:47, 13 ഒക്ടോബർ 2009 (UTC)
ഈ പക്ഷി തുത്തുകുണുക്കിപ്പക്ഷി എന്ന് നാട്ടിൻപുറങ്ങളിൽ അറിയപ്പെടുന്നു. മണ്ണാത്തിപ്പുള്ള് എന്ന പേരുണ്ടോ എന്ന് നിശ്ചയമില്ല. തുത്തുകുണുക്കിപ്പക്ഷി എന്നു പേരു മാറ്റിയാലും കുഴപ്പമില്ല.Malikaveedu (സംവാദം) 12:30, 25 ഒക്ടോബർ 2020 (UTC)