സംവാദം:മണ്ണിരക്കമ്പോസ്റ്റ്
ദൃശ്യരൂപം
കമ്പോസ്റ്റ് നിർമ്മിക്കാനുള്ള ടാങ്കിന്റെ വിശദാംശങ്ങൾ ആർക്കെങ്കിലും അറിയാമെങ്കിൽ മണ്ണിര കമ്പോസ്റ്റ് എന്ന ലേഖനത്തിൽ ചേർക്കാൻ താല്പര്യപ്പെടുന്നു. --സുഗീഷ് 03:16, 4 നവംബർ 2007 (UTC)
സമസ്തപദം
[തിരുത്തുക]മണ്ണിര കമ്പോസ്റ്റ് എന്ന വാക്ക് സമസ്തപദമല്ലേ? ആണെങ്കിൽ അത് എഴുതുന്നത് ഇങ്ങനെയല്ല. ഈ വിഷയത്തിൽ അറിവുള്ളവർ തിരുത്തുമെന്നു കരുതുന്നു.
മംഗലാട്ട് ►സന്ദേശങ്ങൾ 14:39, 4 നവംബർ 2007 (UTC)
- കമ്പോസ്റ്റ് (കംപോസിറ്റ്) Composite എന്നതിൻറെ മലയാളം എന്താണ്? --ചള്ളിയാൻ ♫ ♫ 15:00, 4 നവംബർ 2007 (UTC)
- Compost - ജൈവവളം, വളക്കൂട്ട്, കൂട്ടുവളം, മിശ്രം, കുമ്മായക്കൂട്ട്, ചുണ്ണാമ്പുചാന്ത്
- Composite - മിശ്രമായ, സമ്മിശ്രമായ --സാദിക്ക് ഖാലിദ് 15:48, 4 നവംബർ 2007 (UTC)