സംവാദം:മത്തവിലാസം കൂത്ത്
ദൃശ്യരൂപം
'ഭ്രാന്തൻ, ബുദ്ധഭിക്ഷു എന്നിവരും രംഗത്ത് വരുന്നില്ല. അതിനുകാരണം അമ്പലങ്ങളിലെ കൂത്തമ്പലത്തിൽ വെച്ച് നടത്തുമ്പോൾ ഭ്രാന്തനും ബുദ്ധഭിക്ഷുവും രംഗത്ത് വരാൻ സാധിക്കില്ല എന്നതാണ്.' - ഈ പ്രസ്താവന ശരിയെന്നു തോന്നുന്നില്ല. ആളെണ്ണം കുറയ്ക്കാനും അവതരണച്ചിലവ് കുറക്കാനും ഒഴിവാക്കിയതാവാനേ ന്യായമുള്ളൂ. ക്ഷേത്രങ്ങളിൽ അടിയന്തിരമായി നടക്കുന്ന മന്ത്രാങ്കം കൂത്തിലെ പ്രധാനവേഷം ഭ്രാന്തനാണ്. ഭ്രാന്തൻ്റെ ക്രിയയാണ് ഒരു ദിവസത്തെ മുഴുവൻ അവതരണം.
മത്തവിലാസം കൂത്ത് എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. മത്തവിലാസം കൂത്ത് ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.