Jump to content

സംവാദം:മദർബോഡ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കമ്പ്യൂട്ടറിന്റെ ബോഡ് മാത്രമേ മദർബോഡായുള്ളോ, എല്ലാ ഇലക്ട്റോണിക് ഉപകരണങ്ങളിലും മദർ ബോഡില്ലേ--പ്രവീൺ:സംവാദം 06:16, 28 ഒക്ടോബർ 2007 (UTC)[മറുപടി]

ഉണ്ട്. കൂടുതൽ വിവരത്തിനു ഇഗ്ലീഷ് വിക്കി നോക്കുക ബ്ലുമാൻ‍ഗോ 10:56, 28 ഒക്ടോബർ 2007 (UTC)[മറുപടി]


തലക്കെട്ട്

[തിരുത്തുക]

തലക്കെട്ട് "മദർബോഡ്" എന്നതു മാറ്റി "മദർബോർഡ്" എന്നാക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു. ലേഖന ഉള്ളടക്കത്തിലും മദർബോ"ർ"ഡ് തന്നെ. പക്ഷേ അത് തിരിച്ചുവിടൽ താളായി നിലനിൽക്കുന്നതിനാൽ തലക്കെട്ടുമാറ്റം സാധിക്കുന്നില്ല! ---ജോൺ സി. (സംവാദം) 01:44, 26 ഡിസംബർ 2021 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:മദർബോഡ്&oldid=4026137" എന്ന താളിൽനിന്ന് ശേഖരിച്ചത്