സംവാദം:മയ്യനാട്
ദൃശ്യരൂപം
![]() |
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മയ്യനാട് എന്ന ഈ ലേഖനം. |
??? | ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല |
??? | ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല |
പ്രതീഷ്,
ഗൂഗിൾ എർത്തിലെ മാപ്പുകളുടെ പകർപ്പവകാശത്തെപ്പറ്റി നോക്കിയൊ? പകർപ്പവകാശം അവർക്കാണെങ്കിൽ സൂക്ഷിക്കുക. മറ്റുള്ളവരും അഭിപ്രായം അറിയിക്കൂ.
സുധീർ
ഗൂഗിൾ എർത്ത്സിന്റെ പകർപ്പവകാശം ഗൂഗിളിനാണ്. അത് വിക്കിപീഡിയയിൽ പ്രസിദ്ധീകരിച്ചുകൂടാ. ഫെയർ യൂസിന്റെ കീഴിൽ കൊടുക്കാൻ വകുപ്പുണ്ടോയെന്നു പരിശോധിക്കട്ടെ. മന്‍ജിത് കൈനി (വരൂ, സംസാരിക്കാം) 03:49, 16 ജൂൺ 2006 (UTC)
എല്ലാവരുടെ അടുത്തും
ക്ഷമിക്കണം, ഞാൻ അങ്ങനെ ഒരു കാര്യത്തെ പറ്റി പഠിച്ചിട്ടില്ല....ഇനി അഥവാ അങ്ങനെ ആണെന്കിൽ തന്നെ അതു മാറ്റിക്കൊള്ളൂ...
നന്ദി
Pratheesh
Screen shot removed
[തിരുത്തുക]ഗൂഗിൾ എർത്തിൽ നിന്നുമുള്ള ചിത്രം നീക്കം ചെയ്തിട്ടുണ്ട്.
Pratheesh Prakash