ഉള്ളടക്കത്തിലേക്ക് പോവുക

സംവാദം:മരംകൊത്തി

താളിന്റെ ഉള്ളടക്കം മറ്റ് ഭാഷകളിൽ പിന്തുണയ്ക്കുന്നില്ല.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

en:Woodpecker അല്ലേ/ആണോ ഇന്റർവിക്കി വരേണ്ടത്?--അഭി 05:42, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]

ഞാനും അല്പം ശങ്കയിലാണ്‌. ഇംഗ്ലീഷ് വുഡ്പെക്കറിൽ മരംകൊത്തികൾക്കു പുറമേ പിക്യുലെറ്റ്സ്, റൈനെക്ക്സ് തുടങ്ങിയ ഇനങ്ങളുമുണ്ട്. en:Picinae എന്ന താളിലാണ്‌ തനി മരംകൊത്തികളെപ്പറ്റി പ്രദിപാതിക്കുന്നത്. ഇവിടെ ലിങ്കണം എന്നൊരു കൺഫ്യൂഷൻ. ഇംഗ്ലീഷ് വുഡ്പെക്കറിലാണെങ്കിൽ ലേഖനത്തിൽ അല്പം മാറ്റം വരുത്തേണ്ടതുണ്ട്. മൻ‌ജിത് കൈനി 05:51, 13 സെപ്റ്റംബർ 2008 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:മരംകൊത്തി&oldid=675724" എന്ന താളിൽനിന്ന് ശേഖരിച്ചത്