സംവാദം:മല
ദൃശ്യരൂപം
പ്രതിപാദ്യവിഷയം ഒന്ന് തന്നെയായതിനാൽ മലനിര എന്ന താൾ ഇതുമായി ലയിപ്പിക്കാനുവുമെന്ന് തോന്നുന്നു. പക്ഷേ, ഇംഗ്ലീഷ് വിക്കിപീഡിയയിൽ Mountain range എന്നൊരു ലേഖനം കാണുന്നുണ്ട്. പർവ്വതനിര അതിനോട് യോജിക്കുമെന്ന് തോന്നുന്നു.--ജോസഫ് 04:52, 27 ഫെബ്രുവരി 2018 (UTC)
- എതിർക്കുന്നു: രണ്ടും രണ്ടാക്കി വയ്ക്കുന്നതാണ് നല്ലത് എന്നാണ് എൻ്റെ അഭിപ്രായം. എല്ലാ വിക്കിപീഡിയകളിലും മലനിര എന്ന താൾ Separate ആയി ഉണ്ട്: d:Q46831 . Vis M (സംവാദം 07:40, 8 ജൂൺ 2021 (UTC)